മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

കുട്ടി വീട്ടിലെത്തിയപ്പോഴാണ് തല്ലിയതിന്‍റെ പാടുകൾ കുട്ടി രക്ഷിതാക്കൾ കണ്ടത്
three and half years old baby brouty beaten play school teacher arrested in kochi
മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ
Updated on

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടി വീട്ടിലെത്തിയപ്പോഴാണ് തല്ലിയതിന്‍റെ പാടുകൾ കുട്ടി രക്ഷിതാക്കൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com