മലപ്പുറത്ത് ഹായത്ത് ഹോമിൽ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം
three girls have been reported missing at hyatt home in malappuram
മലപ്പുറത്ത് ഹായത്ത് ഹോമിൽ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതിRepresentative Image
Updated on

മലപ്പുറം: മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്. സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com