കൗ​തു​ക​​കര​മാ​യി '3 കാ​ലുകളു​ള്ള' കോ​ഴി​ക്കു​ഞ്ഞ്

കൗ​തു​ക​​കര​മാ​യി '3 കാ​ലുകളു​ള്ള' കോ​ഴി​ക്കു​ഞ്ഞ്

മ​ഞ്ഞ​പ്ര സെ​ബി പു​രം ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ക്ക​ത്ത് മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​കോ​ഴി​ക്കു​ഞ്ഞ് ഉ​ള്ള​ത്.

മ​ഞ്ഞ​പ്ര: മൂ​ന്നു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​ക​ര​മാ​കു​ന്നു.​മ​ഞ്ഞ​പ്ര സെ​ബി പു​രം ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ക്ക​ത്ത് മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​കോ​ഴി​ക്കു​ഞ്ഞ് ഉ​ള്ള​ത്.

വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ട​ൻ കോ​ഴി​മു​ട്ട 12 എ​ണ്ണം അ​ട​വ​ച്ച​തി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് വി​രി​ഞ്ഞ​ത്. അ​തി​ൽ ഒ​രെ​ണ്ണം കൊ​ത്തി​യി​റ​ങ്ങി​യ അ​ന്നു ത​ന്നെ ച​ത്തു. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട കോ​ഴി​ക്കു​ഞ്ഞ് വ​ള​രെ ആ​രോ​ഗ്യ​ത്തോ​ടെ ക​ഴി​യു​ന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com