കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു
കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി
Updated on

പത്തനംതിട്ട: കോന്നി അതുമ്പികുളം ഞള്ളൂർ ഭാഗത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com