കൽപ്പറ്റ: വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്‍റെ കിണറ്റിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.