അടൂരിൽ ടിപ്പർ ലോറി ഇടിച്ച് എഐ ക്യാമറ പോസ്റ്റ് തകർന്നു

ജൂൺ 5 മുതൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്
അടൂരിൽ ടിപ്പർ ലോറി ഇടിച്ച് എഐ ക്യാമറ പോസ്റ്റ് തകർന്നു
Updated on

പത്തനംതിട്ട: അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറ പോസ്റ്റ് ടിപ്പർ ഇടിച്ചുതകർത്തു. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരുകയായിരുന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്.

ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജൂൺ 5 മുതൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റു ഒടിഞ്ഞു വീണത്.

Trending

No stories found.

Latest News

No stories found.