

പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം
കൊച്ചി നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയെന്ന വാർത്ത വന്നതോടെ ദിലീപിന്‍റെയും കാവ്യയുടെ ആരാധകർ ആഘോഷം ആരംഭിച്ചു. കൊച്ചിയുടെ വിവിധയിടങ്ങളിൽ ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ലഡുവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പുറത്ത് പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങളും വിതരണം ചെയ്തത്.