ടി.എൻ. പ്രതാപന്‍റെ പരാതിയിൽ യൂട്യൂബർക്കെതിരേ കേസ്

ഫാസ്റ്റ് റിപ്പോർട്ടർ എന്ന യൂട്യൂബ് ചാനലിലെ വിപിൽ ലാൽ എന്ന യുവാവിനെതിരേയാണ് കേസ്
ടി.എൻ. പ്രതാപൻ എംപി
ടി.എൻ. പ്രതാപൻ എംപി

തൃശൂര്‍: ടി.എൻ. പ്രതാപൻ എംപിയുടെ പരാതിയിൽ യൂട്യൂബർക്കെതിരേ കേസ്. സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണം നടത്തി സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

ഫാസ്റ്റ് റിപ്പോർട്ടർ എന്ന യൂട്യൂബ് ചാനലിലെ വിപിൽ ലാൽ എന്ന ആളിനെതിരേയാണ് കേസ്. ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരം തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com