മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

മാട്ടുപ്പെട്ടി ഫാക്‌ടറിക്കു സമീപത്തു നിർത്തിയിട്ടിരുന്ന കാറുകളാണ് തകർത്തത്
മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ തകർത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്‌ടറിക്കു സമീപത്തു നിർത്തിയിട്ടിരുന്ന കാറുകളാണ് തകർത്തത്.

ഇന്നു പുലർ‌ച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ സമീപത്തുള്ള വനത്തിലേക്ക് തുരത്തി.

Trending

No stories found.

Latest News

No stories found.