ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; അന്വേഷണം

ഇയാൾ എന്തിനാണ് വനമേഖലയിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല
ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; അന്വേഷണം
Updated on

തൊടുപുഴ: ഇടുക്കി വന്യ ജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ിടുക്കി കാൽ വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ ആദിവാസികൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.

തുടർന്ന് യുവാവിനെ ബോട്ട് മാർഗം അഞ്ചുരുളിയിലെത്തിച്ചു. ഇയാൾ എന്തിനാണ് വനമേഖലയിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com