വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിനു പരുക്ക്

ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tribal youth injured in bear attack in Wayanad

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

പ്രതീകാത്മക ചിത്രം

Updated on

വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിക്കാണ് പരുക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാനായി പോയപ്പോഴാണ് കരടി ആക്രമിച്ചത്.

ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ തോളിനും ഇടതു കൈക്കുമാണ് പരുക്കേറ്റത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com