സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി ട്രൈബ്യൂണൽ തള്ളി

സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി ട്രൈബ്യൂണൽ തള്ളി
Updated on

കൊച്ചി: അനുമതിയില്ലാതെ വൈസ് ചാൻസിലർ പദവി ഏറ്റെടുത്തെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് സിസ തോമസ് നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാരിനെ കേൾക്കണമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

സിസ തോമസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട സർക്കാരും ഗവർണറും തമ്മിൽ പോര് നടക്കുന്നതിനിടെയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നത്. സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com