കുലുക്കി സർബത്തിന്‍റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

പൂക്കാട്ട്പടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്
Tried to sell arrack in the name of shaken lemonade Two people were arrested
കുലുക്കി സർബത്തിന്‍റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ
Updated on

കൊച്ചി: ഓണക്കാലത്ത് കുലുക്കി സർബത്തിന്‍റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പൂക്കാട്ട്പടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. വീട് വാടകയ്ക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com