സംസ്ഥാനത്ത് ക്ഷേമ പെൻഷന്‍റെ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക
Representative image
Representative image

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു മാസത്തെ ഗഡു ലഭിച്ചിരുന്നു.

62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ തുക എത്തിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com