കോട്ടയത്ത് വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

മൂന്നംഗ സംഘമാണ് മീൻ പിടിക്കാനായി വള്ളത്തിലെത്തിയത്
Two people died after boat capsized at Kottayam

കോട്ടയത്ത് വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

പാറക്കടവ്: കോട്ടയം പാറക്കടവിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ (36), അരുൺ സാം(37) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വള്ളം ക‍യറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോവുന്നതിനിടെയാണ്അപകടമുണ്ടായത്. റ്റി.

മൂന്നംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ ഏറെ നേരം 2 പേരും വള്ളത്തിൽ പിടിച്ചു നിന്നെങ്കിലും വള്ളം മുങ്ങിയതോടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൂന്നാമൻ രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ നീന്തി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com