കോഴിക്കോട് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ; പരിസരത്ത് സിറഞ്ചുകൾ

കോഴിക്കോട് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ; പരിസരത്ത് സിറഞ്ചുകൾ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒളിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. അക്ഷയ്, രൺദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മയക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com