ശരീരത്തിൽ നിറയെ പ്ലാസ്റ്റിക് തരികൾ; കോവളം തീരത്ത് അജ്ഞാത മൃതദേഹം

വെള്ളിയാഴ്ച 11 മണിയോടെയായിരുന്നു കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്
unidentified dead body found in kovalam beach

ശരീരത്തിൽ നിറയെ പ്ലാസ്റ്റിക് തരികൾ; കോവള തീരത്ത് അജ്ഞാത മൃതദേഹം

file
Updated on

തിരുവനന്തപുരം: കോവളം തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച 11 മണിയോടെയായിരുന്നു കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ വായിൽ നിന്നും ശരീരത്തിൽ നിന്നും പ്ലാസ്റ്റിക് തരികൾ കണ്ടെത്തി.

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറിലുണ്ടായ പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com