എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണാ വിജയൻ

അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരേയാണ് അപ്പീൽ നൽകിയിരിക്കുന്നത്
veena files appeal in karnataka high court against sfio probe

വീണാ വിജയൻ

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണാ വിജയൻ. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരേയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

സിംഗിൾ ബെഞ്ചിന്‍റെ വിധിക്കെതിരേയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്. വീണയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com