വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു; അപകടം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ

രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു
V. Kunhikrishnan's brother dies in a car accident

വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

Updated on

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണ ന്‍റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്.

രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com