ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയും
v muraleedharan says he will not be bjp president
വി. മുരളീധരൻ
Updated on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് വി. മുരളീധരൻ. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുരളീധരന്‍റെ പ്രതികരണം. 15 വര്‍ഷം മുമ്പ് ഞാന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതാണ്. ഇനി തിരിച്ച് ആ സ്ഥാനത്തേക്കില്ലെന്നും പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി. മുരളീധരന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com