അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്തണം

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു
അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്തണം
Updated on

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ പെർമനന്‍റ് സിനഡ് തീരുമാനം ശരിവെച്ച് വത്തിക്കാൻ പരമോന്നത കോടതിയുടെ അന്തിമതീർപ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവടങ്ങളിലെ ഭൂമി വിറ്റ് നികത്തണം.

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിലെ വിവിധ കാനോനിക സമിതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷമാണ് കോടതി വിധി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com