''ഇസ്ലാമിനെ കാന്തപുരം തെറ്റായി വ്യാഖ്യാനിച്ചു'', സ്ത്രീകൾ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരല്ലെന്ന് വി.ഡി. സതീശൻ

സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരല്ല. ഇസ്ലാമിക ചരിത്രം അതല്ല പറയുന്നത്. ഇസ്ലാമിനെ പോലും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ തെറ്റായി വ്യാഖ്യാനിച്ചു.
logo
Metro Vaartha
www.metrovaartha.com