മദ്യ നയം: സർക്കാരിനോടു പ്രതിപക്ഷ നേതാവിന്‍റെ ആറ് ചോദ്യങ്ങൾ

സംസ്ഥാന സർക്കാർ മദ്യ നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആറ് ചോദ്യങ്ങൾ
മദ്യ നയം: സർക്കാരിനോടു പ്രതിപക്ഷ നേതാവിന്‍റെ ആറ് ചോദ്യങ്ങൾ
V D SatheesanFile photo

സംസ്ഥാന സർക്കാർ മദ്യ നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആറ് ചോദ്യങ്ങൾ:

  1. എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് എന്തിനാണ് മദ്യനയത്തില്‍ ഇടപെട്ടത്?

  2. ടൂറിസം വകുപ്പിന്‍റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?

  3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും കള്ളം പറഞ്ഞതെന്തിന്?

  4. ഡിജിപിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ? ആര് ആരോപണം ഉന്നയിച്ചാലും അവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്.

  5. കെ.എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?

  6. സര്‍ക്കാരിനെതതിരേ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com