കോഴിക്കോടും ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

വയനാട്ടിൽ റിക്റ്റർ സ്കെയിലിൽ 4.4 രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇതു പ്രകമ്പനം മാത്രമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിക്കുന്നത്
vibrates kozhikode koodaranji
കോഴിക്കോടും ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ
Updated on

കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി വിവരം. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്നും അസാധാരണ ശബിദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോട് പ്രകമ്പനമുണ്ടായതായുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

വയനാട്ടിൽ റിക്റ്റർ സ്കെയിലിൽ 4.4 രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇതു പ്രകമ്പനം മാത്രമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.