തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചയാൾക്കെതിരേ പൊലീസ് കേസെടുത്തു.
നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലിക്കെതിരേയാണ് ഭാരതീയ ന‍്യായസംഹിത 192, 128, 132 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.