പാലക്കാട് കോൺഗ്രസിന് അമിത ആത്മവിശ്വാസം; രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനം അറിയിച്ച് വി.ടി. ബൽറാം

'ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി, പാലക്കാട്ടെ പുതിയ എംഎൽഎ'
vt balram about rahul mamkootathil in palakkad by election
പാലക്കാട് കോൺഗ്രസിന് അമിത ആത്മവിശ്വാസം; രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനം അറിയിച്ച് ബി.ടി. ബൽറാം
Updated on

പാലക്കാട്: വോട്ടണ്ണൽ ആദ്യ മണിക്കൂറുകളിൽ തന്നെ പാലക്കാട് വിജയം ഉറപ്പിച്ച് കോൺഗ്രസ്. രാഹുലിന് അഭിനന്ദനങ്ങൾ നേർന്ന് വി.ടി. ബൽറാം രംഗത്തെത്തി. ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎ എന്ന വിശേഷണത്തോടെ ഫെയ്സ് ബുക്കിലാണ് ബൽറാമിന്‍റെ പ്രതികരണം.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

പാലക്കാട്‌ രാഹുൽ തന്നെ.

ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com