ഇന്നലെ മുതൽ വെള്ളമില്ല; ദുരിതത്തിലായി പരിയാരം മെഡിക്കൽ കോളെജിലെ രോഗികൾ

ഇന്നലെ മുതൽ വെള്ളമില്ല; ദുരിതത്തിലായി പരിയാരം മെഡിക്കൽ കോളെജിലെ രോഗികൾ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളെജിൽ ജലക്ഷാമം. ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതോടെയാണ് വെള്ളം മുടങ്ങിയത്. 

ഗർഭിണികളും പ്രസവം കഴിഞ്ഞവരും, ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിന് പേരാണ് കുടിക്കാൻ വെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിമുതലാണ് വെള്ളം ഇല്ലാതായത്. 

Trending

No stories found.

Latest News

No stories found.