വയനാട് സ്വദേശിക്ക് മങ്കി പോക്സ്; കണ്ണൂർ പരിയാരത്ത് ചികിത്സയിൽ

ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്.
Wayanad native has monkeypox; youth undergoing treatment at Pariyarat in Kannur
കണ്ണൂർ പരിയാരം മെഡിക്കൽ കോളെജ്
Updated on

കണ്ണൂർ: അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് യുവാവ്.

ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.

logo
Metro Vaartha
www.metrovaartha.com