ഒക്റ്റോബർ മാസത്തെ ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതൽ‌ വിതരണം ചെയ്യും

പെൻഷൻ വിതരണത്തിനായി സർക്കാർ 1,081 കോടി രൂപ അനുവദിച്ചു
welfare pension distribution to begin on monday

ഒക്റ്റോബർ മാസത്തെ ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതൽ‌ വിതരണം ചെയ്യും

Updated on: 

തിരുവനന്തപുരം: ഒക്റ്റോബർ മാസത്തെ ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതൽ‌ വിതരണം ചെയ്യും. ഇതിനായി സർക്കാർ 1,081 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇക്കാര്യ അറിയിച്ചത്.‌

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com