ബ്രീഡിങ് ഫാം
ബ്രീഡിങ് ഫാം

ബ്രീഡിങ് ഫാമിൽ കാട്ടാന ആക്രമണം; വിളകൾ നശിപ്പിച്ചു

ഫാമിന്‍റെ കമ്പുവേലി തകർത്താണ് കാട്ടാനക്കൂട്ടം അകത്തുകയറിയത്
Published on

തൃശൂർ: അതിരപ്പള്ളി തുമ്പൂർമുഴി ബ്രീഡിങ് ഫാമിൽ കാട്ടാന ആക്രമണം. സംഭവത്തിൽ തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപ്പെട്ടത്. ഫാമിന്‍റെ കമ്പുവേലി തകർത്ത് അകത്തു കയറിയ കാട്ടനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. ഇന്നലെയും ഇന്നു പുലർച്ചയുമായാണ് ആക്രമണം നടന്നത്.

logo
Metro Vaartha
www.metrovaartha.com