കാട്ടാനയുടെ ആക്രമണം; ഇടുക്കിയിൽ വനം വകുപ്പ് വാച്ചർ മരിച്ചു

കാട്ടാനയുടെ ആക്രമണം; ഇടുക്കിയിൽ വനം വകുപ്പ് വാച്ചർ മരിച്ചു

അയ്യപ്പൻകുടി സ്വദേശി ശക്തി വേൽ ആണ് മരിച്ചത്
Published on

ഇടുക്കി: ഇടുക്കി ശാന്തൻ പാറയിൽ കാട്ടാനയുടെ കുത്തേറ്റ് വനം വകുപ്പ് വാച്ചർ മരിച്ചു.

പന്നിയാർ എസ്റ്റേറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.എസ്റ്റേറ്റിൽ എത്തിയ കാട്ടാനകളെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അയ്യപ്പൻകുടി സ്വദേശി ശക്തി വേൽ ആണ് മരിച്ചത്.

logo
Metro Vaartha
www.metrovaartha.com