ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ബിനോയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു
ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Updated on

ഇടുക്കി: നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നെടുങ്കണ്ടം സ്വദേശി ബിനോയി (46)ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ബിനോയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാലിനു പരിക്കേറ്റ ബിനോയിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com