ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി

രാവിലെ ചെക്പോസ്റ്റ് കടക്കുന്നതിനായി വാഹനങ്ങൾ കാത്തുനിൽക്കവേയാണ് കാട്ടാനയുടെ വരവ്
wild elephant at bandipur checkpost
wild elephant at bandipur checkpost

മലപ്പുറം: നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാട്ടാന കടന്നുപോകുന്നത്.

ഇതിന്‍റെ ദൃശങ്ങൾ പുറത്തുവന്നിരുന്നു. ബന്ദിപ്പുർ ചെക്പോസ്റ്റ് രാത്രി ഒൻപതിന് അടയ്ക്കും. രാവിലെ ചെക്പോസ്റ്റ് കടക്കുന്നതിനായി വാഹനങ്ങൾ കാത്തുനിൽക്കവേയാണ് കാട്ടാനയുടെ വരവ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com