മൂന്നാറിൽ വീണ്ടും കാട്ടാന ആക്രണം

ആക്രമണം നടത്തിയത് ചക്കക്കൊമ്പനാണെന്ന് പ്രദേശവാസികൾ ആരോപിച്ചു
മൂന്നാറിൽ വീണ്ടും കാട്ടാന ആക്രണം

മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. വീടും വീട്ടുസാധനങ്ങളും ആന നശിപ്പിച്ചു. ചിന്നക്കനാൽ സ്വദേശി ഗോപി നാഗന്‍റെ വീടാണ് തകർത്തത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ബുധനാഴ്ച രാത്രിയാണ് സംഭവം. ആക്രമണം നടത്തിയത് ചക്കക്കൊമ്പനാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ആന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com