കൽപ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു

കാട്ടിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്
കൽപ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു

കൽപ്പറ്റ: വയനാട് തോൽപ്പട്ടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പരിക്കേറ്റ കക്കേരി കോളനിയിലെ കുട്ടനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.ഒപ്പമുണ്ടായിരുന്നു 4 പേർ കാട്ടാനയെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com