കാട്ടാന ആക്രമണം; വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു

മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാന ആക്രമണം
Representative Image
Representative Image
Updated on

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാന ആക്രമണം.

കുഞ്ഞവറാന്‌ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com