വിൻഡോസ് തകരാർ; നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി റദ്ദാക്കി

ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്
windows complaint 5 flight services cancel in kochi today all indigo flights
നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി റദ്ദാക്കി
Updated on

കൊച്ചി: വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com