പ്രസവത്തിനു പിന്നാലെ അണുബാധ; ആലപ്പുഴ മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെ ബാധിക്കുകയുമായിരുന്നു
woman died of infection after delivery vandanam medical college hospital
woman died of infection after delivery vandanam medical college hospital

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിൽ പ്രസവത്തെ തുടർന്ന് അണിബാധയുണ്ടായി യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ആശുപത്രിയിൽ ബന്ധുക്കൾ സംഘർഷമുണ്ടാക്കി. പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്‍റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്.

ഒരുമാസം മുൻപായിരുന്നു പ്രസവം. പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെ ബാധിക്കുകയുമായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com