കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു; ആളെ തിരിച്ചറിയാനായിട്ടില്ല

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്
Woman dies after being hit by Vande Bharat train in Koyilandy
Vande Bharat trainRepresentative image
Updated on

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേ ഭാരത് എക്സ്പ്രസ് തട്ടി സ്ത്രീ മരിച്ചു. രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം.

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com