കൊച്ചി: എറണാകുളം കളമശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലൈലയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.വീട്ടിലേക്ക് കയറാൻ കാറിനിന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.