പാലക്കാട് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തമിഴ്നാട് സ്വദേശിനിക്ക് ദാരുണാന്ത്യം

ചെന്നൈയി നിന്നും പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസിറ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് യുവതിയെ ഇടിച്ചത്
woman dies in a hit of train palakkad
പാലക്കാട് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തമിഴ്നാട് സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ ഇടിച്ച് യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് (40) മരിച്ചത്. ജോലിക്ക് പോവാനായി പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

ചെന്നൈയി നിന്നും പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസിറ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് യുവതിയെ ഇടിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Trending

No stories found.

Latest News

No stories found.