തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാതിക്രമത്തിന് പരാതി നൽകി യുവതി. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ടാണ് യുവതി പരാതി നൽകിയത്.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. വ്യാഴാഴ്ച തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.