യുവതി തൂങ്ങി മരിച്ച നിലയിൽ

കാലടി നീലീശ്വരത്താണ് സംഭവം
woman found dead inside home ernakulam kalady

പത്തനംതിട്ടയിൽ ട്രാൻസ്മാൻ തൂങ്ങി മരിച്ച നിലയിൽ

file image

Updated on

കാലടി: എറണാകുളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടി നീലീശ്വരത്താണ് സംഭവം.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ജിജിഷ സതീഷിനെയാണ് (29) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com