പാലക്കാട് സർക്കാർ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്
woman was bitten by a snake in a government hospital palakkad
പാലക്കാട് സർക്കാർ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു
Updated on

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചികിത്സക്കായി മകളുമൊത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റത്.

രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com