കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പഴകിയ അരി; 18 ഓളം ചാക്കുകളിൽ പുഴുവിനെ കണ്ടെത്തി

18 ചാക്കോളം പച്ചരിയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്
worm infested rice distributed at a ration shop in kozhikode

കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പഴകിയ അരി; 18 ഓളം ചാക്കുകളിൽ പുഴുവിനെ കണ്ടെത്തി

Updated on

കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുവിനെ കണ്ടെത്തി. കോഴിക്കോട്ടെ എൻജിഒ ക്വാർട്ടേഴ്സ് റേഷൻകടയിലാണ് പഴകിയ അരി വിതരണത്തിനെത്തിയത്.

18 ചാക്കോളം പച്ചരിയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി അവസാനം എത്തിച്ച അരി പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com