സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്

ശനിയാഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍ട്ടു​ണ്ട്
yellow alert 4 districts kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്ന് സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍ട്ട് ന​ല്‍കി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ലോ അ​ല​ര്‍ട്ടു​ള്ള​ത്.

ശനിയാഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍ട്ടു​ണ്ട്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കേ​ര​ള തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

Trending

No stories found.

Latest News

No stories found.