തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യുവഡോക്‌ടർ മരിച്ചനിലയിൽ

അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യുവഡോക്‌ടർ മരിച്ചനിലയിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യുവഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. സീനിയർ റസിഡന്‍റ് ഡോക്‌ടർ അഭിരാമിയാണ് മരിച്ചത്. മെഡിക്കൽ കോളെജിനു സമീപത്തെ പടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

logo
Metro Vaartha
www.metrovaartha.com