തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇന്ന് രാവിലെ 4 മണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടമുണ്ടായത്
തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.

ഇന്ന് രാവിലെ 4 മണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com