യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണം; സിബിഐ അന്വേഷണത്തിന് സാധ്യത

പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് നൽകും
Representative Image
Representative Image

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സാധ്യത. സംഭവത്തിൽ കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കുക.

സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com