യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പിൽ അബിൻ 1,68,588 വോട്ടുകൾ നേടി
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. 2,21.986 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്.

തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. എ-ഐ ഗ്രൂപ്പുകൾ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുൽ‌ മാങ്കൂട്ടത്തിലിറങ്ങിയപ്പോൾ ഐ ഗ്രൂപ്പ് സ്ഥാനാർഥിയായി അബിൻ വർക്കിയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ അബിൻ 1,68,588 വോട്ടുകൾ നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com